കോലാഹലമേട്

 

ഇടുക്കിയിലെ അഴുതയിൽ ഉള്ള ഒരു ഗ്രാമം ആണ് കോലാഹലമേട്. വാഗമണിൽ നിന്നും 5 KM. പൈൻ മരങ്ങൾ ആണ് ഇവിടുത്തെ ആകർഷണം.

 

 

Location Map View

 


Share

 

 

Nearby Attractions

പാലൊഴുകും പാറ


വർഷകാലമായൽ വളരെ മനോഹരമാണു ഈ വെള്ളച്ചാട്ടം

തങ്ങൾ പാറ


സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം

വാഗമണ്‍


വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്.

മദാമ്മക്കുളം വെള്ളച്ചാട്ടം


സുഖമമായ റോഡ് ഗതാഗതം സാദ്ധ്യമായ ഇടമല്ല മദാമക്കുളം

കോട്ടത്താവളം വെള്ളച്ചാട്ടം


വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്

Checkout these

അഞ്ചുരുളി വെള്ളച്ചാട്ടം


5km ദൈർഘ്യമുള്ള ഈ ടണൽ കാണാൻ സഞ്ചാരികളുടെ തിരക്കാണ്.

പരുന്തുംപാറ


സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു.

മൂഴിയാർ ഡാം


പത്തനംതിട്ട ജില്ലയിലെ കോന്നി വനമേഖലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് മൂഴിയാർ ഡാം. കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്‌ ഈ ഡാമിലെ ജലം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 192. 5 മീറ്റർ ആയാണ് ജലനിരപ്പിന്റെ പരിധി നിശ്ചയിച്ചിരിക്കുന്നത്.. KSEB, ആണ് നിയന്ത്രണം

ചങ്ങലമരം - കരിന്തണ്ടൻ


ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.

പോളച്ചിറ


കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന ഒരു വലിയ പാടശേഖരമാണ് പോളച്ചിറ

;