കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട തലനാട് പഞ്ചായത്തിൽ ആണ് ഇല്ലിക്കൽ കല്ല് സ്ഥിതിചെയ്യുന്നത് 4000 അടി ഉയരത്തിൽ ആണ് അത് സ്വന്തം വാഹനത്തിലോ ബസ്സ് മാർഗമോ അവിടേക്ക് പോകാം എന്നാൽ ബസ്സ് മാർഗ്ഗം ഇല്ലിക്കൽ താഴ്‌വരയിൽ എത്തില്ല അതിന് / ഓട്ടോ / ടാക്സി തിരഞ്ഞെടുക്കേണ്ടതായി വരും. രാവിലെ 8/8:30 ക്ക് ഇല്ലിക്കൽ എത്താൻ കഴിയുന്നതനുസരിച്ചു യാത്ര തിരിക്കുക ഈ സമയം നല്ല കോട മഞ്ഞു കാണും താഴ്‌വരയിൽ നിന്നും ജീപ്പ് സർവീസ് ഉണ്ട് 8am അല്ലെങ്കിൽ നടന്നു കയറാം 2 അര കിലോമീറ്ററിൽ അതികം നടക്കാൻ ഉണ്ട്.
ഒരാൾക്ക് entry പാസ് 10 രൂപയാണ് വാഹനം പാർക്ക് ചെയ്യുന്നതിന് പുറമെ ചാർജ് വരും ഒരുപാട് മരണങ്ങൾ നടന്നിട്ടുള്ള സ്ഥലം മാണ് പോകുന്നവർ നന്നായി സൂക്ഷിക്കുക.
ഏറ്റവും മുകളിൽ വേലി കെട്ടി നിർത്തിയിട്ടുണ്ട് വേലി കടന്നു ഗുഹ കാണാൻ നരക പാതയിലൂടെ പോകരുത് അത് മരണം സ്വയം വിളിച്ചു വരുത്തുന്നത് പോലെയാണ്
ഒരാള്‍ പൊക്കത്തോളം വളര്‍ന്നു നില്‍ക്കുന്ന പുല്‍ചെടികള്‍ക്കിടയിലൂടെ, ഉരുളന്‍കല്ലുകള്‍ നല്ല രസത്തില്‍ പാകിയ ചെറു അരുവികളൊക്കെ കടന്നു വേണം ഈ കട്ടിക്കയം എന്ന മൂന്ന് തട്ടായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തില്‍ എത്താന്‍
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം
ഇവിടെ നിന്നു നോക്കിയാൽ ഇടുക്കിയിലേയും എറണാകുളത്തെയും കുറച്ചു ഭാഗങ്ങളുടെ ഒരു panoramic view കാണാൻ കഴിയും
ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകള്‍ നീണ്ട് കിടക്കുന്നത് അതിന്റെ പ്രകൃതി ഭംഗിക്ക് മാറ്റ് കൂട്ടുന്നു
കോട്ടുക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക ശിലയിൽ കൊത്തിയെടുത്ത ക്ഷേത്രമാണ് കോട്ടുക്കൽ ഗുഹാ ക്ഷേത്രം
കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്,സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാധികള്,രാത്രിയാകുമ്ബോഴേക്കും കോട മഞ്ഞു വീണു ഹെയര് പിന് ബെന്റുകള് കാണാതാകും.പിന്നെ കേള്ക്കുന്നത് പക്ഷികളുടെ കൂടണയല് ശബ്ദത്തിനൊപ്പം കേള്ക്കുന്ന പ്രകൃതിയുടെ താരാട്ട്