മൂന്നാർ നിന്നും ഏകദേശം അമ്പതു കിലോമീറ്റർസ് പോയാൽ ചിന്നാർ വൈൽഡ് ലൈഫ് സാഞ്ചുറി എത്തും. അവിടെ ആനമുടി ഫോറെസ്റ് ടെവേലോപ്മെന്റ്റ് ഏജൻസിയുടെ ഒരു കുഞ്ഞു ഓഫീസ് ഉണ്ട്. അവിടുത്തെ ലോക്കൽ ആദിവാസി സമൂഹത്തിൽ പെട്ട ആളുകൾ ആണ് അവിടുത്തെ സ്റ്റാഫ്. മുൻകൂട്ടി ഓൺലൈൻ ടെലിഫോണിക് ബുക്കിംഗ് ചെയ്തവർക്കു മാത്രമേ എൻട്രി ഉള്ളു. ഒരു ടൈം ഒരു ടീം നു മാത്രമേ അവിടെ പെര്മിസ്സഷൻ കിട്ടുള്ളു.
ഏകദേശം 2 .5 മണിക്കൂർ നടക്കാൻ ഉണ്ട്. ആദിവാസി സമൂഹത്തിൽ പെട്ട ഗാർഡ് നമ്മുടെ കെയർ ടേക്കർ ആയി ഒപ്പം ഉണ്ടാകും. അവർക്കാണ് ഈ ഫുൾ സിസ്റ്റം ത്തിന്റെ ഉത്തരവാദിത്തവും നടത്തിപ്പും .
ഇല കൊഴിയുന്ന വൃക്ഷ കാടുകൾ, മുൾച്ചെടികൾ നിറഞ കുറ്റിക്കാടുകൾ, ചോലവനങ്ങൾ പുൽത്തകിടികൾ, ചതുപ്പു വനങ്ങൾ
കായലിനു മുകളിൽ അങ്ങ് അകലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ പ്രത്യേക ഭംഗിയാണ് .ഉദയ സൂര്യന്റെ വെയിലേറ്റ് ചെറിയ ചുവപ്പ് നിറമായിരിക്കുന്ന
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം