എsപ്പാളിൽ നിന്നും പൊന്നാനി റോഡിലൂടെ 6 കി.മീ സഞ്ചരിച്ചാൽ ബീയ്യം കായൽ അഥവാ ബിയ്യം കെട്ട് എത്താം. മാണൂരിൽ നിന്നും ഉദ്ഭവിക്കുന്ന മാണൂർ കായൽ ഒഴുകി ബീയ്യത്ത് എത്തുമ്പോൾ പേര് മാറി ബീയ്യം കായൽ ആവുന്നു.റോഡിന് ഇരുവശവും കായലാണ്.
മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി ചിന്നക്കടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിർമ്മിതിയാണ് കൊല്ലം ക്ലോക്ക് ടവർ (കൊല്ലം മണിമേട)
കൽപറ്റയിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിലേക്കുള്ള വഴി നയനാനന്ദകരമാണ്. തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ്
മലമുകളില് നിന്ന് വിദൂരതയില് കൊച്ചി നഗരം ഉള്പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന് കഴിയും