പശ്ചിമഘട്ട മല നിരകളിൽ കാസർഗോഡ് ജില്ലയിൽ കേരളാ- കർണാടക അതിർത്തിയിൽ നിബിഡ വനത്തിനുള്ളിൽ 4000 ft ഉയരത്തിൽ സ്ഥിതി ചെയ്യുന്നതാണ് തയ്യേനി കൂമ്പൻ മല. ഏതു സമയത്തും വൺ ഡേ ട്രെക്കിങ്ങ് അനുയോജ്യം എന്നതാണ് ഇവിടം സഞ്ചാരികളെ ആകർഷിക്കുന്നത്. പുറം ലോകത്തു അധികം അറിയപ്പെടാത്തതുകൊണ്ടു ലോക്കൽ സഞ്ചാരികളാണ് ഈ മലയുടെയും കാടിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഇപ്പോൾ കൂടുതലായും എത്തിക്കൊണ്ടിരിക്കുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 42 k. m ദൂരമുണ്ട്
കാടറിഞ്ഞുള്ള 23 km യാത്രയും കൊടുംകാടിനുള്ളിലെ വ്യൂ ടവറും , മനുഷ്യ സ്പ്രർശമേൽകാതെ ആരെയും മോഹിപ്പിച്ഛ് ഒഴുകുന്ന കുന്തിപുഴയും, 1.5 hr നീളുന്ന ട്രെക്കിങ്ങും
പാലക്കാട് ജില്ലയിലെ സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് പാത്രക്കടവ് വെള്ളച്ചാട്ടം.
മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും
തീരസംരക്ഷണത്തിനായ് വച്ചുപിടിപ്പിച്ച കിലോമീറ്ററുകളോളം ഉള്ള കാറ്റാടി മരങ്ങൾ സഞ്ചാരികൾക് മറ്റൊരു ദൃശ്യ വിരുന്നുകൂടി ഒരുക്കുന്നു .
പ്രാചീന കാലത്ത് മുനിമാരുടെ വാസസഥലമായിരുന്നു മുനിമട. തൃശ്ശൂർ ജില്ലയിലെ അരിയന്നൂർ എന്ന സഥലത്താണ് ചരിത്രപ്രസിദ്ധമായ മുനിമടയുള്ളത്.