അമ്പുകുത്തി മല

 

അമ്പുകുത്തി മല ( വയനാട് ) ഐതീഹ്യ പെരുമയിൽ രാമ ബാണമേറ്റ് മരിച്ച രാഷസി. സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങളും കണ്ടേക്കും കിടക്കുന്ന ഒരു സ്ത്രീ രൂപം. പ്രസിദ്ധമായ ഇടക്കൽ ഗുഹ ഈ മലയുടെ ഒരു ചരിവിലാണ് അമ്പുകുത്തി എന്ന സ്ഥലത്ത് നിന്നും കുറച്ച് മാറി മലവയൽ എന്ന സ്ഥലത്ത് എത്തുമ്പോള്‍ ഈ രൂപം ദൃശ്യമാവാൻ തുടങ്ങും. 

നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്.

 

 

Location Map View

 


Share

 

 

Nearby Attractions

ഇടക്കൽ ഗുഹകൾ


ഗുഹകളിൽ‍ കൊത്തി ഉണ്ടാക്കിയ ചുവർ ലിഖിതങ്ങളും ചിത്രങ്ങളും കാണാം. മൂന്ന് ഗുഹകളാണ് മലമുകളിൽ ഉള്ളത്. ക്രിസ്തുവിന് പിൻപ് 8,000 വർഷത്തോളം ഈ ഗുഹകളിലെ ചിത്രങ്ങൾക്ക് പഴക്കമുണ്ട്

കൊളഗപ്പാറ


സൂര്യോദയവും അസ്തമയവും ഇവിടുത്തെ മനോഹര കാഴ്ചയാണ് . കൂടാതെ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഇ കുന്നിൻ മുകളിൽ നിന്നുള്ള മറ്റൊരു മനോഹര കാഴ്ചയാണ് .

Checkout these

അളകാപുരി വെള്ളച്ചാട്ടം


കേരള -കര്‍ണാടക അതിര്‍ത്തിയെ വെള്ളിക്കൊലുസ്സണിയിക്കുന്ന മനോഹര ജലപാതം.200അടിയോളം ഉയരത്തില്‍ നിന്ന് കുത്തനെയുള്ള പറക്കെട്ടിലൂടെയാണ് അളകാപുരി താഴേക്ക് പതിക്കുന്നത് .ശക്തിയോടെ വീണു പൊട്ടിച്ചിതറി പാല്‍നുരകളായി മാറുന്നു .പിന്നെ കാനന ഭംഗി നുകര്‍ന്ന് ശന്തതയോടെയുള്ള ഒഴുക്ക് .എത്ര കണ്ടാലും മതി വരാത്ത കാഴ്ച

തങ്കശ്ശേരി ബീച്ച്


കൊല്ലം ചിന്നക്കടയിൽ നിന്നും 3km സഞ്ചരിച്ചാൽ ഇവിടെ എത്താം

സെന്തുരുണി വന്യ ജീവി സങ്കേതം


മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവി സങ്കേതമാണ് ശെന്തരുണി.

കനകമല


ജൈവ വൈവിധ്യങ്ങളുടെ സമ്പന്നകേന്ദ്രമാണ് കനകമല.

വാഗമണ്‍


വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്.

;