കേശവൻ പാറ

 

കേരളത്തിലെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മലനിരകളിലായിട്ടാണ് കേശവൻ പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് താഴെയുള്ള താഴ്വരകളുടെ ദൃശ്യം മനോഹരമാണ്. പാലക്കാട് നിന്നും സഹ്യപര്‍വതനിരകളിലെ നിത്യഹരിതവും മനോഹരവുമായ കാടുകള്‍ക്കിടയിലൂടെ നെല്ലിയാമ്പതിയിലേക്കുള്ള യാത്ര തന്നെ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. പത്തോളം ഹെയര്‍പിന്‍ വളവുകളും കടന്നുള്ള ഈ യാത്ര ഏതൊരു സഞ്ചാരിക്കും ഹരം പകരും

 

 

Location Map View

 


Share

 

 

Nearby Attractions

സീതാർകുണ്ട് വ്യൂ പോയിന്റ്


ഇവിടെ നിന്ന് നോക്കിയാൽ കേരള-തമിഴ്നാട് അതിർത്തിപ്രദേശത്തിന്റെ ആകാശ കാഴ്ചകൾ കാണാം

നെല്ലിയാമ്പതി


കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര

Checkout these

കേശവൻ പാറ


ഇവിടെ നിന്ന് താഴെയുള്ള താഴ്വരകളുടെ ദൃശ്യം മനോഹരമാണ്.

മിട്ടായി തെരുവ്


മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.

അമ്പുകുത്തി മല


നവീന ശിലായുഗ കാലഘട്ടത്തിലെ) ഇടക്കൽ ഗുഹകൾ അമ്പുകുത്തി മലയിൽ ഏകദേശം 1000 മീറ്റർ ഉയരത്തിലായി ആണ് സ്ഥിതിചെയ്യുന്നത്

മീനുളിയാൻ പാറ


മലമുകളില്‍ നിന്ന് വിദൂരതയില്‍ കൊച്ചി നഗരം ഉള്‍പ്പെടെയുള്ളവയുടെ കാഴ്ച ആസ്വദിക്കാന്‍ കഴിയും

കരിയാത്തും പാറ


കരിയാത്തും പാറ, മലബാറിലെ ഊട്ടി എന്നു പറയാം !. ഒരു ജലാശയം കൂടിയാണ് ഇവിടം

;