ചിറ്റുമല ചിറ

 

ഇവിടുന്നു ഉദയവും അസ്തമയവും കാണാന്‍ നല്ല രസമാണ്. ചുറ്റും മല ആയതുകൊണ്ടാവാം ഇങ്ങിനെ ഒരു പേര് വന്നതെന്ന് ചിലര്‍ പറയുന്നു

 

 

Location Map View

 


Share

 

 

Nearby Attractions

മൺറോ തുരുത്ത്


കണ്ടൽ വനങ്ങളുടെ ഒരു മാസ്മരിക ലോകം.7 ചെറു ദ്വീപുകളും അനേകം ചെറുകനാലുകളും കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന ഒരു മനോഹര പ്രദേശം

Checkout these

പാറപ്പള്ളി ബീച്ച്


കൂറ്റൻ പാറക്കെട്ടുകൾക്ക് മുകളിൽ കുന്നിൻ പ്രദേശത്ത് ചരിത്രമുറങ്ങുന്ന മുസ്ലീം തീർത്ഥാടന കേന്ദ്രമായ പാറപ്പള്ളി മഖാംപള്ളി

ബേപ്പൂര്‍


ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെയുണ്ട്.

കൊച്ചി


എറണാകുളം നഗരത്തിന്റെ പടിഞ്ഞാറു ഭാഗം ആണ് കൊച്ചി എന്നും കൊച്ചിൻ എന്നും അറിയപ്പെടുന്നത് .

അഗസ്ത്യ മല (അഗസ്ത്യാർകൂടം)


മഴക്കാടുകൾ,ചോലക്കാടുകൾ,ഉഷ്ണമേഖലാ വനങ്ങൾ,പുൽമേടുകൾ,ഇലപൊഴിയും വനങ്ങൾ,ഈറക്കാടുകൾ തുടങ്ങി വൈവിധ്യത്തിന്റെ ചേതോഹരങ്ങളായ കാഴ്ചകളാണ് അഗസ്ത്യാർകൂടം ഒരുക്കി വെച്ചിരിക്കുന്നത്.

വാഴ്‌വാന്തോൾ വെള്ളച്ചാട്ടം


പോന്മുടിയിലേക്കു യാത്ര ചെയ്യുന്നവർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് വാഴ്വാന്തോൾ വെള്ളച്ചാട്ടം, പൊന്മുടി പോകുന്ന വഴിയിൽ. വിതുര ബസ്‌ stand കഴിഞ്ഞു ആദ്യം കാണുന്ന വലത്തോട്ടുള്ള വഴി ( ബോണക്കാട് പോകുന്ന വഴിയിൽ) കാണുന്ന ആദ്യ ചെക്ക്പോസ്റ്റിൽ നിന്നും താഴേക്കുള്ള വഴിയിൽ എത്തിച്ചേരുന്നത് ഒരു ചെറിയ പുഴയുടെ തീരത്താണ്.

;